---
title: "#accident | കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്"
english_title: "#Vehicle #collision #accident #Kuwait #One #dead #two #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/264413/vehicle-collision-accident-kuwait-one-dead-two-injured"
published_at: "2025-01-19T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cbabb49a32_accident.jpg"
keywords: []
---

# #accident | കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം അൽ സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വിവരം അറിഞ്ഞ ഉടനെ അഗ്നിശമന സേന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകട കാരണം അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/264413/vehicle-collision-accident-kuwait-one-dead-two-injured)