---
title: "ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#HeartAttack #native #Kozhikode #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/264905/heartattack-native-kozhikode-passedaway-qatar"
published_at: "2025-01-21T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678faeb20833b_TD.jpg"
keywords: []
---

# ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ ** കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. പുതുക്കുടി വയൽ ഇസ്​മായിലാണ് ​ ​തിങ്കളാഴ്​ച ദോഹയിൽ മരിച്ചത്.​

## Article Content

**ദോഹ: [ ** കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. പുതുക്കുടി വയൽ ഇസ്​മായിലാണ് ​ ​തിങ്കളാഴ്​ച ദോഹയിൽ മരിച്ചത്.​

ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു.

പരേതരായ മമ്മദ്​, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്​മൽ, ഹസ്​ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്​, ആഷിഖ്​, അഷ്​റഫ്​.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്​ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന്​ ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/264905/heartattack-native-kozhikode-passedaway-qatar)