---
title: "പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway  #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/264933/expatriate-malayali-passedaway-dammam"
published_at: "2025-01-21T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fd24bc7c2f_66.jpg"
keywords: []
---

# പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

> **Lead Summary:** **ദമ്മാം: [ **ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ ദമ്പതികളുടെ മകൻ ഓവിങ്ങൽ മുഹമ്മദ്‌ ശരീഫ് ദമ്മാമിൽ അന്തരിച്ചു. ടൈലറിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

## Article Content

**ദമ്മാം: [ **ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ ദമ്പതികളുടെ മകൻ ഓവിങ്ങൽ മുഹമ്മദ്‌ ശരീഫ് ദമ്മാമിൽ അന്തരിച്ചു. ടൈലറിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സുമയ്യ. മക്കൾ: സിനാൻ, മൻഹ. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് സംഘടനാനേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/264933/expatriate-malayali-passedaway-dammam)