---
title: "പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #youth #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265103/expatriate-malayali-youth-passedaway-abudhabi"
published_at: "2025-01-22T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790d5b723df2_ddwe.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി : [** തൃശൂർ എറിയാട് കടപ്പൂർ പള്ളിക്കു സമീപം താമസിക്കുന്ന പുളിക്കലകത്ത് ഒമർ ബിൻ റഹീം അബുദാബിയിൽ അന്തരിച്ചു.

## Article Content

**അബുദാബി : [** തൃശൂർ എറിയാട് കടപ്പൂർ പള്ളിക്കു സമീപം താമസിക്കുന്ന പുളിക്കലകത്ത് ഒമർ ബിൻ റഹീം അബുദാബിയിൽ അന്തരിച്ചു.

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു. റഹീമിന്റെയും സറീനയുടെയും മകനാണ്. ഭാര്യ: നദ. ഒരു കുട്ടിയുണ്ട്. സഹോദരൻ: അമർ ബിൻ റഹീം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265103/expatriate-malayali-youth-passedaway-abudhabi)