---
title: "പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265105/expatriate-malayali-passedaway-oman"
published_at: "2025-01-22T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790d859d4618_hh.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [ ** പത്തനംതിട്ട സ്വദേശി മസ്കത്തിൽ അന്തരിച്ചു. കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. 46 വർഷമായി ഒമാനിൽ പ്രവാസിയാണ്.

## Article Content

**മസ്കത്ത്: [ ** പത്തനംതിട്ട സ്വദേശി മസ്കത്തിൽ അന്തരിച്ചു. കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. 46 വർഷമായി ഒമാനിൽ പ്രവാസിയാണ്.

ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി), മക്കൾ: സ്നേഹ സൂസൻ ഫിലിപ്പ് (എസ്ബിഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രാഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്കത്ത്). മരുമക്കൾ: ഡോ.വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ.ജോസ് (ഓസ്ട്രേലിയ), ജിന്റു സൂസൻ തോമസ് (മസ്കത്ത്).

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265105/expatriate-malayali-passedaway-oman)