(gcc.truevisionnews.com) പനി ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം വാഴവിള പടീറ്റതിൽ വിഷ്ണുഭവനം വിഷ്ണു കൃഷ്ണപിള്ള (35) ആണ് മരിച്ചത്.
10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കൃഷ്ണപിള്ളയുടെയും ലീലാമണിയമ്മയുടെയും മകനാണ്. സഹോദരി: രമ്യ.
#young #Malayali #who #undergoing #treatment #Kuwait #passed #away