ബഹ്റൈനിലെ മാനസികാശുപത്രിയില്നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
തീവ്രവാദ കേസിന്റെ പേരില്‍ 15 വര്‍ഷത്തേക്ക് തടവിന് വിധിക്കപ്പെട്ട പ്രതിയാണ് പിടിയിലായത്. അയല്‍വാസിയുടെ വീട്ടില്‍ ഒളിച്ചിരുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.
The accused, who escaped from the psychiatric hospital, was arrested