ദോഹ: (gcc.truevisionnews.com) ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു. മുൻ സൈനികനായ പാണ്ടനാട് തുണ്ടിയിൽ കിഴക്കേതിൽ ടി.കെ. സജികുമാർ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.
ഭാര്യ: ബിന്ദു എസ്. കുമാർ, മക്കൾ: സ്വാതി, സ്നേഹ, സന്ദീപ്. മരുമകൻ: രാഹുൽ പി. ആർ. പ്രവാസി ക്ഷേമ റിപ്പാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
#heartattack #Expatriate #Malayali #passedaway #Qatar