---
title: "ബ​ഹ്റൈ​ൻ പ്ര​വാ​സിയായ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#Died #exile #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265969/died-exile-bahrain"
published_at: "2025-01-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796009a3dd81_7.jpg"
keywords: []
---

# ബ​ഹ്റൈ​ൻ പ്ര​വാ​സിയായ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [** ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 28 വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി മു​സ്ത​ഫ കൊ​ട്ടാ​രോ​ത്ത് നാ​ട്ടി​ൽ അന്തരിച്ചു .

## Article Content

**മ​നാ​മ: [** ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 28 വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി മു​സ്ത​ഫ കൊ​ട്ടാ​രോ​ത്ത് നാ​ട്ടി​ൽ അന്തരിച്ചു .

ഒ​ന്ന​ര മാ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265969/died-exile-bahrain)