ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് ജിദ്ദയിൽ അന്തരിച്ചു
Jan 26, 2025 06:45 PM | By Jain Rosviya

റിയാദ്: (gcc.truevisionnews.com) ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഇർഫാൻ ആശുപത്രിയിൽ മരിച്ചത്.

ജിദ്ദ ഖാലിദു ബിൻ വലീദ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ജിദ്ദയിൽ ഖബറടക്കും.

ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.


#Expatriate #youth #died #Jeddah #due #heart #attack

Next TV

Related Stories
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Jun 13, 2025 11:51 AM

മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ്...

Read More >>
'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

Jun 13, 2025 08:48 AM

'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

അഹമ്മദാബാദ് വിമാന ദുരന്തം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം...

Read More >>
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories