ദോഹ: ( gccnews.in ) കൊല്ലം ചടയമംഗലം സ്വദേശി ഖത്തറിൽ മരിച്ചു. കൂരിയോട് ജയശ്രീ മന്ദിരം ശ്രീകുമാർ (48) ആണ് കഴിഞ്ഞ ദിവസം ദോഹയിൽ മരിച്ചത്.
പരേതനായ സുരേന്ദ്രൻ പിള്ളയാണ് പിതാവ്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. അശ്വതിയാണ് ഭാര്യ.
സഹോദരങ്ങൾ: ജയശ്രീ പ്രസാദ്, ശ്രീദേവി ഹരിദാസ്. പ്രവാസി വെൽഫെയർ റിപാട്രിയേഷനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
#Expatriate #Malayali #died #in #qatar