ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പേരെ നാടുകടത്തി

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പേരെ നാടുകടത്തി
Jan 29, 2025 03:58 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പേരെ നാടുകടത്തി. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 428 പ്രവാസി തൊഴിലാളികളെയാണ് തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.

ഇതില്‍ 361 പേരെ നാടുകടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും പേര്‍ പിടിയിലായത്.

2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 605 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളില്‍ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ടുള്ള 131 പരാതികളില്‍ അന്വേഷണം നടത്തി.

ഇതകില്‍ 75 കേസുകളിലെ പ്രതികളെ പിടികൂടി. ആകെ അറസ്റ്റിലായ 428 പ്രവാസി തൊഴിലാളികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയത് 361 പേരെയാണ്.

#Oman #361 #people #who #violated #labor #law #deported.

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup