---
title: " സന്ദര്‍ശക വിസയിൽ മക്കളുടെ അടുത്തെത്തിയ  മലയാളി സ്ത്രീ യുഎഇയിൽ മരിച്ചു"
english_title: "#Malayali #woman #who #came #UAE #visitor #visa #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/266808/malayali-woman-who-came-uae-visitor-visa-died"
published_at: "2025-01-30T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b0ead46e0c_death.jpg"
keywords: []
---

#  സന്ദര്‍ശക വിസയിൽ മക്കളുടെ അടുത്തെത്തിയ  മലയാളി സ്ത്രീ യുഎഇയിൽ മരിച്ചു

> **Lead Summary:** **അബുദാബി: **സന്ദര്‍ശക വിസയിൽ യുഎഇയിലെത്തിയ മലയാളി സ്ത്രീ മരിച്ചു. അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് ആണ് അബുദാബിയിൽ മരിച്ചത്.

## Article Content

**അബുദാബി: **സന്ദര്‍ശക വിസയിൽ യുഎഇയിലെത്തിയ മലയാളി സ്ത്രീ മരിച്ചു. അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് ആണ് അബുദാബിയിൽ മരിച്ചത്.

വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയതാണ് ഇവര്‍. മക്കൾ :ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്.

മൃതദേഹം അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/266808/malayali-woman-who-came-uae-visitor-visa-died)