---
title: "ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു"
english_title: "#Expatriate #Malayali #dies #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267347/expatriate-malayali-dies-heartattack"
published_at: "2025-02-01T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e140ad0ee7_ytu.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: [ ** മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം ആണ് ജിദ്ദ അമീർ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്.

## Article Content

**റിയാദ്: [ ** മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം ആണ് ജിദ്ദ അമീർ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്.

പരേതരായ അബൂബക്കർ ഹാജി, കദിയകുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: നസീറ, മക്കൾ മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267347/expatriate-malayali-dies-heartattack)