---
title: "ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു"
english_title: "#Kannur #native #dies #falling #building #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267489/kannur-native-dies-falling-building-dubai"
published_at: "2025-02-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f2b704e637_yyy.jpg"
keywords: []
---

# ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **ദുബായ്: [** ദുബായിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശി ആക്കിബാണ് മരിച്ചത്.

## Article Content

**ദുബായ്: [** ദുബായിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശി ആക്കിബാണ് മരിച്ചത്.

മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരം വീണു പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267489/kannur-native-dies-falling-building-dubai)