---
title: "നു​ഴ​ഞ്ഞുക​യ​റ്റം; ഒമാനിൽ ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ"
english_title: "#penetration #Asian #natives #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267933/penetration-asian-natives-arrested-oman"
published_at: "2025-02-04T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1de290acf3_FDFDF.jpg"
keywords: []
---

# നു​ഴ​ഞ്ഞുക​യ​റ്റം; ഒമാനിൽ ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്:​ [** രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്:​ [** രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​ന് ഏ​ഷ്യ​ൻ പൗ​ര​ന്മാ​രെ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പി​ടി​കൂടി​യ​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിവ​രുക​യാ​ണെ​ന്ന് ആ​ർ‌.​ഒ‌.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267933/penetration-asian-natives-arrested-oman)