---
title: "കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#native #Kannur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268038/native-kannur-passedaway-oman"
published_at: "2025-02-04T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2464bce52f_gxdfgfg.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [** കണ്ണൂർ മീൻകുന്ന് സ്വദേശി ഒമാനിൽ അന്തരിച്ചു. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്. സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

## Article Content

**മസ്കത്ത്: [** കണ്ണൂർ മീൻകുന്ന് സ്വദേശി ഒമാനിൽ അന്തരിച്ചു. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്. സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. പിതാവ്: മൊയ്തീന്‍. മാതാവ്: കുഞ്ഞിപ്പാത്തു.ഭാര്യ: അലീമ.‌

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268038/native-kannur-passedaway-oman)