---
title: "കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268058/native-kozhikode-passed-away-riyadh"
published_at: "2025-02-05T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2bda1497b7_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: ** മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കോഴിക്കോട് അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ വീട്ടിൽ നൗഫൽ ആണ്​ റിയാദ്​ എക്സിറ്റ് എട്ട്​ മുവാസാത്ത് ആശുപത്രിയിൽ മരിച്ചത്​.

## Article Content

**റിയാദ്: ** മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കോഴിക്കോട് അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ വീട്ടിൽ നൗഫൽ ആണ്​ റിയാദ്​ എക്സിറ്റ് എട്ട്​ മുവാസാത്ത് ആശുപത്രിയിൽ മരിച്ചത്​.

പിതാവ്: മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: സഫ്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268058/native-kozhikode-passed-away-riyadh)