---
title: "ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു"
english_title: "#elderly #man #who #performed #Umrah #died #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268134/elderly-man-who-performed-umrah-died-jeddah"
published_at: "2025-02-05T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a30e28caef9_fff.jpg"
keywords: []
---

# ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [** കാസർകോട് തൃക്കരിപ്പൂർ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി ജിദ്ദയിൽ അന്തരിച്ചു. ഉംറയ്ക്കായി ഭാര്യക്കൊപ്പം കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് എത്തിയതായിരുന്നു.

## Article Content

**ജിദ്ദ: [** കാസർകോട് തൃക്കരിപ്പൂർ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി ജിദ്ദയിൽ അന്തരിച്ചു. ഉംറയ്ക്കായി ഭാര്യക്കൊപ്പം കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് എത്തിയതായിരുന്നു.

ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ എത്തിയിരുന്നു. ഭാര്യ: ഖൗലത്ത്. മക്കൾ: ജാഫർ (ദുബായ്) നൗഫൽ, റഹീന, റസീന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268134/elderly-man-who-performed-umrah-died-jeddah)