---
title: "പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268205/expatriate-malayali-passedaway-dubai"
published_at: "2025-02-05T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a348818b989_rtr.jpg"
keywords: []
---

# പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു

> **Lead Summary:** **ദു​ബൈ: [ **പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു. കു​റി​യാ​ത്തു​തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് മ​രി​ച്ച​ത്. ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഷ​ക്​​ലാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

## Article Content

**ദു​ബൈ: [ **പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു. കു​റി​യാ​ത്തു​തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് മ​രി​ച്ച​ത്. ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഷ​ക്​​ലാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്​: അ​ബൂ​ബ​ക്ക​ർ. മാ​താ​വ്​: ആ​യി​ഷ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268205/expatriate-malayali-passedaway-dubai)