---
title: "പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും"
english_title: "#UAE #ready #welcome #holy #month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268245/uae-ready-welcome-holy-month-new"
published_at: "2025-02-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a382a2c561b_uae.jpg"
keywords: []
---

# പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും

> **Lead Summary:** **ദുബായ്: **വിശ്വാസികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് ഈ വർഷത്തെ റമസാൻ വന്നെത്തിയിരിക്കുകയാണ്.

## Article Content

**ദുബായ്: **വിശ്വാസികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് ഈ വർഷത്തെ റമസാൻ വന്നെത്തിയിരിക്കുകയാണ്.

യുഎഇയിലെങ്ങുമുള്ള മുസ്​ലിങ്ങൾ ഒരു മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. റമസാനിൽ ദൈനംദിനചര്യകൾ മാറും - ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് കൂടാതെ, രാജ്യത്തുടനീളമുള്ള പള്ളികളിൽ തറാവീഹ് ( പ്രത്യേക രാത്രി പ്രാർഥന) നടത്തും.

മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ ഖിയാമുൽ ലൈൽ പ്രാർഥനകളാൽ രാത്രികൾ മുഴുവൻ സജീവമാ്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268245/uae-ready-welcome-holy-month-new)