---
title: "ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു"
english_title: "#native #Kannur #who #undergoing #treatment #died #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268399/native-kannur-who-undergoing-treatment-died-salala"
published_at: "2025-02-06T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4873923913_tyy.jpg"
keywords: []
---

# ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: [** കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു. പഴയങ്ങാടി വാഴെ വളപ്പിൽ രാജേന്ദ്രൻ ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**സലാല: [** കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു. പഴയങ്ങാടി വാഴെ വളപ്പിൽ രാജേന്ദ്രൻ ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

30 വർഷമായി സലാലയിൽ പ്രവാസിയാണ്. ഇവിടുത്തെ റസ്റ്റാറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: നളിനി. മകൾ :അതുല്യ . നടപടികൾക്ക് ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268399/native-kannur-who-undergoing-treatment-died-salala)