സഹം: (gcc.truevisionnews.com) അവധിക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ അന്തരിച്ചു . സഹം സനായയിൽ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ കൈലാത്ത് കോണം എൽ. പി.എസിന് സമീപം പനയിക്കൽ വീട്ടിൽ രാജേന്ദ്രൻനായർ (45) ആണ് മരിച്ചത്.
12 വർഷമായി ഒമാനിൽ ഉള്ള രാജേന്ദ്രൻ നായർ അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭാര്യ: സിജി. മാതാവ്: സരസ്വതി. പിതാവ്: ഗോപിനാഥൻ നായർ.
#expatriate #Oman #who #went #vacation #died #country.