---
title: "പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268591/expatriate-malayali-passedaway-bahrain"
published_at: "2025-02-07T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5ad0627db5_cxc.jpg"
keywords: []
---

# പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള എ​ട​ശ്ശേ​രി​മ​ല സ്വ​ദേ​ശി റെ​നി ത​ങ്ക​ച്ച​ൻ ബ​ഹ്റൈ​നി​ൽ അന്തരിച്ചു. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റെ​നി കു​ടും​ബ​ത്തോ​ടൊ​പ്പം ബ​ഹ്റൈ​നി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

## Article Content

**മ​നാ​മ: **പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള എ​ട​ശ്ശേ​രി​മ​ല സ്വ​ദേ​ശി റെ​നി ത​ങ്ക​ച്ച​ൻ ബ​ഹ്റൈ​നി​ൽ അന്തരിച്ചു. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റെ​നി കു​ടും​ബ​ത്തോ​ടൊ​പ്പം ബ​ഹ്റൈ​നി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ബി​ജി​നി അ​ന്ന ജോ​ർ​ജ്. മ​ക്ക​ൾ: അ​യാ​ൻ ചെ​റി​യാ​ൻ (ഏ​ഴ്), അ​ദ്ന സാ​റ റെ​നി (അ​ഞ്ച്). മ​ക്ക​ളി​ലൊ​രാ​ളു​ടെ പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. 

എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തു​ക്കി​ന​ൽ​കി​യാ​ണ് കു​ടും​ബ​ത്തി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268591/expatriate-malayali-passedaway-bahrain)