മസ്കത്ത്: (gcc.truevisionnews.com) കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. പടന്ന പെരിങ്ങളം ആലക്കൽ ഹൗസിൽ റസീൽ (40) ആണ് മസ്കത്ത് മൊബേലയിൽ മരിച്ചത്.
പിതാവ്: മുസ്തഫ. മാതാവ്: റഹ്മത്ത്. ഭാര്യ: നഫീസത്ത്.
#Expatriate #Malayali #died #Oman #due #heart #attack