---
title: "പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268902/expatriate-malayali-passedaway-bahrain"
published_at: "2025-02-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a727bf58b46_fgdf.jpg"
keywords: []
---

# പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [** തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല്ല സ്വദേശിനി സുമിത സുന്ദരൻ ബഹ്റൈനിൽ അന്തരിച്ചു. 14 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**മനാമ: [** തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല്ല സ്വദേശിനി സുമിത സുന്ദരൻ ബഹ്റൈനിൽ അന്തരിച്ചു. 14 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: മേലേടത്ത് തെക്കേടത്ത് സുന്ദരൻ. മാതാവ്: കമലം. മക്കൾ: ശബരിനാഥ്, ശരൺ. ഐ.സി.ആർ.എഫ് പ്രവർത്തകർ എംബസിയുമായി കോഓഡിനേറ്റ് ചെയ്ത് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268902/expatriate-malayali-passedaway-bahrain)