മസ്‌കത്ത്: (gcc.truevisionnews.com) പത്തനംതിട്ട കോന്നി സ്വദേശിനി ഒമാനിൽ അന്തരിച്ചു. കോന്നി മങ്ങാരം അലങ്കാരത്തു വീട്ടിൽ സജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. ഏറെക്കാലമായി സുഹാറിൽ താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി സ്‌ട്രോക് ബാധയെത്തുടർന്ന് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ മുഹമ്മദ് ഇസ്മായിൽ റാവുത്തറുടെയും ഫാത്തിമ ബീവിയുടെയും മകളാണ്. സഹോദരി: റംല.
#Expatriate #Malayali #passedaway #Oman