ഷാർജ: (gcc.truevisionnews.com) കണ്ണൂർ മാങ്ങാട് സ്വദേശി പി.പി. അബ്ദുള്ള (58) ഷാർജയിൽ അന്തരിച്ചു. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.
ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം നാട്ടിൽ.
#native #Kannur #passedaway #Sharjah