ദുബായ് : (gcc.truevisionnews.com) യുവാവിനെ ദുബായിയിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്റെ മകൻ അഭിമന്യുവാണ് (21) മരിച്ചത്.
രണ്ട് വർഷമായി അഭിമന്യു ദുബായിലാണ്. അമ്മ: സ്വപ്ന. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് 10.30ന് കൊരട്ടി ശ്മശാനത്തിൽ.
#year #old #Malayali #youth #founddead #Workplace #Dubai