---
title: "സം​ഗീ​ത പ​രി​പാ​ടി​ക്ക് വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ"
english_title: "#Youth #arrested #selling #faketickets #music #event"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269798/youth-arrested-selling-faketickets-music-event"
published_at: "2025-02-12T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67acac0649cf9_fdd.jpg"
keywords: []
---

# സം​ഗീ​ത പ​രി​പാ​ടി​ക്ക് വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​നാ​മ: [** ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ അ​റ​ബ് വം​ശ​ജ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

## Article Content

**മ​നാ​മ: [** ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ അ​റ​ബ് വം​ശ​ജ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യ പ്ര​തി​യെ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി-​ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ആ​ന്റി-​സൈ​ബ​ർ ക്രൈം​സ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ‍യും ഡ‍യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ജ​യി​ൽ ശി​ക്ഷ​ക്കു​ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269798/youth-arrested-selling-faketickets-music-event)