റിയാദ്: (gcc.truevisionnews.com) റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് വിധി പറയുന്നതിനായി വീണ്ടും മാറ്റിവെച്ചു.
റിയാദ് കോടതി കേസ് വീണ്ടും മാറ്റിവെച്ചതായി നിയമ സഹായ സമിതിക്ക് വിവരം ലഭിച്ചു. എട്ടാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.
#AbdulRahim's #release #case #postponed #eighth #time