---
title: "നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  "
english_title: "#dead #body #young #man #who #fell #died #swimming #pool #brought #home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270138/dead-body-young-man-who-fell-died-swimming-pool-brought-home"
published_at: "2025-02-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aed152eeaa3_dead.jpg"
keywords: []
---

# നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  

> **Lead Summary:** ര​ണ്ട് ദി​വ​സം മു​മ്പ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ റി​സോ​ർ​ട്ടി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച കി​ട​ങ്ങ​ന്നൂ​ർ നാ​ൽ​ക്കാ​ലി​ക്ക​ൽ പീ​ടി​ക​യി​ൽ ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ മ​ക​ൻ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു .

## Article Content

ര​ണ്ട് ദി​വ​സം മു​മ്പ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ റി​സോ​ർ​ട്ടി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച കി​ട​ങ്ങ​ന്നൂ​ർ നാ​ൽ​ക്കാ​ലി​ക്ക​ൽ പീ​ടി​ക​യി​ൽ ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ മ​ക​ൻ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു .

ഷാ​ർ​ജ എം​ബാം സെ​ന്‍റ​റി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശേഷം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് നാ​ട്ടി​ക​യും ജോ. ​സെ​ക്ര​ട്ട​റി റാ​ശി​ദ് പൊ​ന്നാ​ണ്ടി​യും അ​റി​യി​ച്ചു.

നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഫോ​ണി​ൽ സം​സാ​രി​ച്ച് ന​ട​ക്കു​മ്പോ​ൾ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270138/dead-body-young-man-who-fell-died-swimming-pool-brought-home)