---
title: "ന്യൂനമർദ്ദം; ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്"
english_title: "#low #pressure #Weather #warning  #chance #isolated #rain #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270195/low-pressure-weather-warning-chance-isolated-rain-oman"
published_at: "2025-02-14T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aef18e7e054_oman.jpg"
keywords: []
---

# ന്യൂനമർദ്ദം; ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഫെബ്രുവരി 14 വൈകുന്നേരം മുതൽ രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഫെബ്രുവരി 14 വൈകുന്നേരം മുതൽ രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്.

മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍ കടലിന്‍റെ തീരപ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270195/low-pressure-weather-warning-chance-isolated-rain-oman)