---
title: "കുവൈത്തിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് മരിച്ചു"
english_title: "#Malayali #youth #died #his #workplace #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270299/malayali-youth-died-his-workplace-kuwait"
published_at: "2025-02-14T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af63cfe5043_1.jpg"
keywords: []
---

# കുവൈത്തിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്.

കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270299/malayali-youth-died-his-workplace-kuwait)