സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തി, മൂന്ന് പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തി, മൂന്ന്  പ്രവാസി സ്ത്രീകൾ അറസ്റ്റിൽ
Feb 17, 2025 11:45 AM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്.

മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

ആവശ്യമായ നിയമ നടപടികൾക്കു ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.


#Prostitution #Saudi #hotel #three #expatriate #women #arrested

Next TV

Related Stories
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
Top Stories










News Roundup