---
title: "പ്രവാസി മലയാളി ഹൃദായാഘാതം മൂലം ബഹ്റൈനിൽ മരിച്ചു"
english_title: "#Expatriate #Malayali #died #heart #attack #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270888/expatriate-malayali-died-heart-attack-bahrain"
published_at: "2025-02-17T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b340bca29b3_gcc.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദായാഘാതം മൂലം ബഹ്റൈനിൽ മരിച്ചു

> **Lead Summary:** മനാമ: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി രാജേഷ് ശശിധരൻ ഹൃദായാഘാതം മൂലം ബഹ്റൈനിൽ മരിച്ചു .

## Article Content

മനാമ: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി രാജേഷ് ശശിധരൻ ഹൃദായാഘാതം മൂലം ബഹ്റൈനിൽ മരിച്ചു .

ഐബെല്ല ഇന്റീരിയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഗോവിന്ദൻ ആചാരി ശശിധരൻ. മാതാവ്: ഓമന ശശിധരൻ. ഭാര്യ: സിനി രാജേഷ്. ഒരു മകനുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭ ഹെൽപ്‌ലൈനും കമ്പനിയും സഹകരിച്ചു നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270888/expatriate-malayali-died-heart-attack-bahrain)