ജിദ്ദ: (gcc.truevisionnews.com) ജിദ്ദയിലെ ബോഡി കെയർ സെന്ററിൽ (മസാജ് സെന്റർ) അനാശാസ്യ പ്രവർത്തനം നടത്തിയ അഞ്ച് പ്രവാസികളെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു.
കമ്മ്യൂണിറ്റി സെക്യൂരിറ്റിക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചായിരുന്നു പൊലീസിന്റെ നടപടി.
അറസ്റ്റിലായവരെ നിയമനടപടികൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.
#Unethical #activity #massage #center #Five #expatriates #arrested #jeddah