---
title: "പ്രവാസി മലയാളി ദോ​ഹയി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/271039/expatriate-malayali-passedaway-doha"
published_at: "2025-02-18T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42f49817e1_fgfg.jpg"
keywords: []
---

# പ്രവാസി മലയാളി ദോ​ഹയി​ൽ അന്തരിച്ചു

> **Lead Summary:** **ദോ​ഹ: [** മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി റെ​യി​ലും​ക​ര ന​മ​സ്കാ​ര പ​ള്ളി​ക്ക് സ​മീ​പം പ​രേ​ത​നാ​യ പ​ട്ടു​ക്കു​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​ത്ത​റി​ൽ അന്തരിച്ചു.

## Article Content

**ദോ​ഹ: [** മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി റെ​യി​ലും​ക​ര ന​മ​സ്കാ​ര പ​ള്ളി​ക്ക് സ​മീ​പം പ​രേ​ത​നാ​യ പ​ട്ടു​ക്കു​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​ത്ത​റി​ൽ അന്തരിച്ചു.

ഹൗ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ്: ഖ​ദീ​ജ കൈ​പ്പ​ല​ത്തൊ​ടി (കു​ലു​ക്ക​ല്ലൂ​ർ). ഭാ​ര്യ: ഷ​മീ​ന പ​ഴ​തൊ​ടി (മു​തു​കു​ർ​ശ്ശി). മ​ക്ക​ൾ: ഫാ​ത്തി​മ​ത്ത് ഫി​ദ, ഫാ​ത്തി​മ​ത്ത് റി​ദ, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്.

സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ത​ല​വി, ഫ​സീ​ല, ഐ​ഷാ​ബി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കും. മ​യ്യി​ത്ത് ന​മ​സ്കാ​രം കു​ന്ന​പ്പ​ള്ളി ജു​മാ​മ​സ്ജി​ദി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/271039/expatriate-malayali-passedaway-doha)