അബുദാബി: (gcc.truevisionnews.com) മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെ (25) അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
6 മാസമായി അൽ നാസർ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു.
ഷറഫുദ്ദീന്റെയും നഫീസയുടെയും മകനാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
#Expatriate #Malayali #youth #founddead #residence