---
title: "ബത്​ഹയിലെ താമസസ്ഥലത്ത്​ മലയാളി മരിച്ചു"
english_title: "#Malayali #died #his #residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/271849/malayali-died-his-residence"
published_at: "2025-02-21T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b83d6dba528_gcc.jpg"
keywords: []
---

# ബത്​ഹയിലെ താമസസ്ഥലത്ത്​ മലയാളി മരിച്ചു

> **Lead Summary:** റിയാദ്: മലയാളി ബത്​ഹയിലെ താമസസ്ഥലത്ത്​ മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ ആണ്​ മരിച്ചത്​.

## Article Content

റിയാദ്: മലയാളി ബത്​ഹയിലെ താമസസ്ഥലത്ത്​ മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ ആണ്​ മരിച്ചത്​.

പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്.

മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, മനോജ്‌ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/271849/malayali-died-his-residence)