ഹൃദയാഘാതം, മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതം, മലയാളി ജിദ്ദയിൽ അന്തരിച്ചു
Feb 21, 2025 08:57 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി നാറ്റിങ്ങൽ മുസ്തഫ (52) ആണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു നസീമിലെ താമസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മൂസ്സ ഹാജി. മാതാവ് നഫീസ. ഭാര്യ: റംല. മക്കൾ: റാഷിദ്, റഹീസ്, ഫായിസ് ഗാലിബ്, ഫാത്തിമ ഫിദ.

ജിദ്ദയിലെ അൽജസീറ ഹോട്ടൽ ജീവനക്കാരനായിരുന്നു. നിയമനടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർവിങ് രംഗത്തുണ്ട്.

#Malayali #died #heartattack #Jeddah

Next TV

Related Stories
നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി

Jun 10, 2025 09:24 AM

നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി

വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ 500 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽനി​ന്ന്...

Read More >>
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
Top Stories










News Roundup