---
title: "അധ്യാപക ദിനം; ഒമാനിൽ പൊതു, സ്വകാര്യ സ്കൂളുകൾക്ക് 23ന് അവധി"
english_title: "#Teacher's #Day #23rd #holiday #public #private #schools #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272121/teachers-day-23rd-holiday-public-private-schools-oman"
published_at: "2025-02-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b99f7d38313_hoyday.jpg"
keywords: []
---

# അധ്യാപക ദിനം; ഒമാനിൽ പൊതു, സ്വകാര്യ സ്കൂളുകൾക്ക് 23ന് അവധി

> **Lead Summary:** **മസ്കറ്റ്: ** ഒമാനില്‍ അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 23ന് രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

## Article Content

**മസ്കറ്റ്: ** ഒമാനില്‍ അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 23ന് രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 24നാ​ണ് ഒ​മാ​നിലെ അ​ധ്യാ​പ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ​ഈ വ​ർ​ഷം അ​ധ്യാ​പ​ക ദി​നം തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ, അ​തി​നു മു​മ്പു​ള്ള ഞാ​യ​റാ​ഴ്ച അ​ധ്യാ​പ​ക​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ധി​യാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​​​പ്പെ​ടെ തു​ട​ച്ച​യാ​യി മൂ​ന്ന് ദി​വ​സം അ​വ​ധി ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272121/teachers-day-23rd-holiday-public-private-schools-oman)