കുവൈത്തിൽ വരുന്ന ആഴ്ച അതിശൈത്യം, കാലാവസ്ഥ മുന്നറിയിപ്പ്

കുവൈത്തിൽ വരുന്ന ആഴ്ച അതിശൈത്യം, കാലാവസ്ഥ മുന്നറിയിപ്പ്
Feb 22, 2025 04:15 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം.

ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്‌ച കൊടും തണുപ്പിന്‍റെ പിടിയിലാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.




#very #cold #Kuwait #next #few #days.

Next TV

Related Stories
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
Top Stories