---
title: "പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272142/expatriate-malayali-died-uae"
published_at: "2025-02-22T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9b607a0953_dead.jpg"
keywords: []
---

# പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു 

> **Lead Summary:** **അബുദാബി: ** പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തി​രൂ​ർ ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി പ​രേ​ത​നാ​യ മ​ച്ചി​ഞ്ചേ​രി സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ അ​ൻ​വ​ർ ആണ് അ​ൽ​ഐ​നി​ൽ മരിച്ചത്.

## Article Content

**അബുദാബി: ** പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തി​രൂ​ർ ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി പ​രേ​ത​നാ​യ മ​ച്ചി​ഞ്ചേ​രി സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ അ​ൻ​വ​ർ ആണ് അ​ൽ​ഐ​നി​ൽ മരിച്ചത്.

മാ​താ​വ്​: ന​ഫീ​സ. ഭാ​ര്യ: ന​ദീ​റ. മ​ക്ക​ൾ: ഹ​നീ​ന ഷെ​റി​ൻ, ഹാ​ൻ​ഫ​ദ്, ന​ജ്​​വ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ൽ​ത്താ​ൻ, ഷം​സീ​ർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272142/expatriate-malayali-died-uae)