ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു
Feb 24, 2025 09:57 AM | By Jain Rosviya

മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരിച്ചത്.

റാന്നി ഈട്ടിചുവട് പാലനിൽക്കുന്നതിൽ പരേതനായ പി വി തോമസിന്‍റെ (റിട്ടയേർഡ് അധ്യാപകൻ എസ് സി എച്ച് എസ്സ് - റാന്നി) മകനാണ് ഷാജി പീ തോമസ് (57).

ഭാര്യ: ഷേർലി തോമസ്,

മക്കൾ: സ്നേഹ മറിയം തോമസ്, ശ്രുതി എലിസബത്ത് തോമസ്. സംസ്കാരം റാന്നി നസ്രേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.


#heart #attack #Expatriate #Malayali #passed #away #Oman

Next TV

Related Stories
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories