---
title: "റമസാനിലെ വിലവർധനവും വ്യാജ ഓഫറും: കർശന നടപടിക്ക് കുവൈത്ത്"
english_title: "#Pricehikes #fakeoffers #Ramadan #Kuwait #crackdown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272502/pricehikes-fakeoffers-ramadan-kuwait-crackdown"
published_at: "2025-02-24T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc1545d870c_sss.jpg"
keywords: []
---

# റമസാനിലെ വിലവർധനവും വ്യാജ ഓഫറും: കർശന നടപടിക്ക് കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി: [ **റമസാനിൽ അവശ്യവസ്തുക്കൾക്ക് വില വർധിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്.

## Article Content

**കുവൈത്ത് സിറ്റി: [ **റമസാനിൽ അവശ്യവസ്തുക്കൾക്ക് വില വർധിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്.

നിരീക്ഷണവും പരിശോധനയും ശക്തമാക്കി വില വർധനയില്ലെന്ന് ഉറപ്പാക്കും. വ്യാജ ഓഫറുകൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നവരെയും പിടികൂടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272502/pricehikes-fakeoffers-ramadan-kuwait-crackdown)