മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ഗവര്‍ണറേറ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പണം തട്ടിയെടുത്തയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മസ്കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Extorting #money #pretending #employee #One #arrested