---
title: "അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അന്തരിച്ചു"
english_title: "#Former #VicePresident #AbuDhabi #Malayali #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272830/former-vicepresident-abudhabi-malayali-passedaway"
published_at: "2025-02-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd91a722d14_DFDFDF.jpg"
keywords: []
---

# അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അന്തരിച്ചു

> **Lead Summary:** **അബുദാബി: [ **അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്.

## Article Content

**അബുദാബി: [ **അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്.

35 വർഷത്തോളം അബുദാബിയിൽ എത്തിസലാത്ത് ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു

അബുദാബി മലയാളി സമാജത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്‌ദുൽ ശ്യാം , ഷൈൻ അബ്‌ദുൽ കലാം, ഷഹാന കലാം. മരുമകൾ: ഡോ. നൂറാ ഹമീദ്. മരുമകൻ:നിഷാദ് നൗഷർ. നിലമേൽ മുരുക്കമൺ പള്ളിയിൽ കബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272830/former-vicepresident-abudhabi-malayali-passedaway)