ഹൃദയാഘാതംമൂലം പ്രവാസി യുവാവ് ഒമാനിൽ മരിച്ചു

ഹൃദയാഘാതംമൂലം പ്രവാസി യുവാവ് ഒമാനിൽ മരിച്ചു
Feb 25, 2025 08:44 PM | By Athira V

മസ്കത്ത്: മംഗലാപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനി ബുഅലിയിൽ കച്ചവടം നടത്തുന്ന അസ്സാലാം സ്റ്റോർ ഉടമ മുനവ്വർ റഷീദ് (35) ആണ് മരിച്ചത്.

മംഗലാപുരം സ്വദേശി പരേതനായ കല്ലേരി പടിപ്പുരക്കൽ അബ്ദുറഷീദിന്റെയും റഹ്മത്ത് ബീവിയുടെയും മകനാണ്. ഭാര്യ: മുനീസ ഖദീജ. മക്കൾ: അക്‌ലം, അഫ്‌ലഹ, അഹ്‌ലം.

സഹോദരങ്ങൾ: ഐഷ ഹുസ്‌നിയ, ഉമർ ഫാരിസ്, ഹിഷാം റാഷിദ്, ഹലീമ സമീന, സൈനബ നുഷാത്ത്, റാബിയ തൻഹിന, ഫാത്തിമ റുക്സാന, മറിയം ഹിസാന.

പന്ത്രണ്ട് വർഷത്തോളമായി ബുആലിയിൽ കച്ചവടം നടത്തി വരുന്നു. മയ്യിത്ത് ബുഅലി ഖബർസ്ഥാനിൽ മറവുചെയ്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മയ്യത്തു സംസ്കാരത്തിൽ പങ്കെടുത്തു.




#Expatriate #youth #died #Oman #due #heart #attack

Next TV

Related Stories
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup