മസ്‌കത്ത്: (gcc.truevisionnews.com) ഒമാൻ എയർ വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് 23 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
ദോഹ 23 റിയാൽ, ഗോവ 33 റിയാൽ, ബെംഗളൂരു 33 റിയാൽ, ഇസ്താംബൂൾ, സാൻസിബാർ, ദാറുസ്സലാം 43 റിയാൽ, ക്വാലലംപൂർ 89 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
#OmanAir #Announces #FlashSale #Ticketprice #Riyals